ദുബായ്: നടന്‍ ടൊവിനോ തോമസിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ അനുവദിച്ചു.
ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് ടൊവിനോ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
പത്ത് വര്‍ഷത്തേക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ. കഴിഞ്ഞയാഴ്ച മോഹന്‍ലാല്‍, മമ്മുട്ടി എന്നവിര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




