കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ ണം പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാസ് ബാബുവാണ് പിടിയിലായത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്
910 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. വിമാനത്താവള ടെര്‍മിനലിന് പുറത്തുവച്ച് പൊലീസ് ഇയാ ളെ പിടികൂടുകയായിരുന്നു.
ഗുളിക രൂപത്തിലാക്കി ശരീര ത്തില്‍ ഒളിച്ചുവച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




