കൊണ്ടോട്ടി: കറുപ്പത്ത് പാലക്കാപറമ്പില്‍ വി ട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍, ചിറയില്‍ പാലക്കാപ റമ്പ് എം കെ മുഹമദ് അര്‍സല്‍ (20)ആണ് പിടിയിലായത്. ഇയാള്‍ കാര്‍ ഉടമയുടെ ബന്ധുവാണെന്ന് പൊലിസ് പറഞ്ഞു.
കേസില്‍ വാഴക്കാട് ആക്കോട് കക്കോത്ത്പുറത്ത് നബില്‍ വാജിദ് (23). വിളയില്‍ കോട്ടു ക്കര മുഹ മദ് അന സ് (20) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം, പാലക്കാപറ മ്പില്‍ മേലേക്കാട്ടില്‍ എം കെമുഹമ്മദ് ഷഫീഖിന്റെ കാറാണ് പോര്‍ച്ചിലിട്ട് തീയിട്ടത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചിരു ന്നു.
എടവണ്ണപ്പാറ പെട്രോള്‍ പമ്പില്‍നിന്നാണ് പ്രതികള്‍ പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരു ടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേ ഷണത്തിലാണ് പ്രതികള്‍ പി ടിയിലായത്. അര്‍സല്‍ ഡല്‍ ഹി വിമാനത്താവളം വഴി വിദേ ശത്തേക്ക് കടക്കാനുള്ള ശ്രമ ത്തിനിടെയാണ്പിടിയിലാകുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




