കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.70 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വി ഭാഗം പിടികൂടി. പിടികൂടിയ സ്വര്‍ ണത്തിന് 1.21 കോടി രൂപ വിലവ രും.

സൗദിയില്‍നിന്ന് എത്തിയ രണ്ട് യാത്ര ക്കാരില്‍നി ന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ദമാമില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ കോ ഴിക്കോട് മുക്കം സ്വദേശി കുന്ന ത്ത് ഷംസുദീനില്‍ (35)നിന്ന് 1070 ഗ്രാമും ജിദ്ദയില്‍നിന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സിലെത്തിയ മലപ്പുറം നെടുവ സ്വദേശി കോള കുന്നത്ത് അബ്ദുല്‍ അസീസില്‍ (30)നിന്ന് 1213 ഗ്രാം സ്വര്‍ണവുമാണ്പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top