
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. യാത്രക്കാരായ രണ്ടു പേര്‍ അറസ്റ്റില്‍.
വിപണിയില്‍ ഒന്നേമുക്കാല്‍ കോടി വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാണ് 3.9 കിലോ സ്വര്‍ണം ഒളിപ്പിച്ചത്.
മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ് , തവനൂര്‍ സ്വദേശി ശിഹാബ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




