Section

malabari-logo-mobile

സ്വര്‍ണ്ണവില കുതിക്കുന്നു

HIGHLIGHTS : Gold prices rise in the state today

കൊച്ചി: സംസ്ഥാത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്.

ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4945 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,560 രൂപയുമായി .

sameeksha-malabarinews

അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 18 കാരറ്റ് ഒരുഗ്രാം സ്വര്‍ണത്തിന് 4,095 രൂപയായി. ഇന്നത്തെ സ്വര്‍ണ വിലയില്‍ 50 രൂപയാണ് വര്‍ധിച്ചത് .ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 4925 രൂപയായിരുന്നു . ഒരു പവന്‍ സ്വര്‍ണത്തിന് വില 39,400 രൂപയായിരുന്നു വില.

എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!