തിരൂരങ്ങാടി: തിരൂരങ്ങാടി ചന്തപ്പടി ടയര്‍ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ചെട്ടിപടി സ്വദേശി അമാനുള്ള എന്നവരുടെ ടയര്‍ കടക്കാണ് തീ പിടിച്ചത്
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടേയാണ് സംഭവം.
കട പൂര്‍ണ്ണമായും കത്തിനശിച്ചു.
താനൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. തീ പിടുത്ത കാരാണംവ്യക്തമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




