HIGHLIGHTS : Gold prices rise again
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. രണ്ടുദിവസമായി സ്വര്‍ണവില ഉയരുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 15 രൂപ വര്‍ധിച്ച് 5160 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 41,280 രൂപയാണ് വില.

ഇന്നലെ സ്വര്‍ണം ഒരു ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,145 രൂപയിലെത്തി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 41,160 രൂപയായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക