കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ വര്‍ധിച്ച് 63,520 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 7940 രൂപയായി.
സ്വര്‍ണവില കഴിഞ്ഞദിവസം ചെറുതായൊന്ന് കുറഞ്ഞെങ്കിലും വീണ്ടും റെക്കോര്‍ഡ് കുതിപ്പു തുടരുകയാണിപ്പോള്‍. കഴിഞ്ഞ മാസം 22 നാണ് പവന് ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരും കടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




