കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് 43,600 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയാണ് വില.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 43,800 രൂപയായിരുന്നു.
സ്വര്‍ണവില മാര്‍ച്ച് 18 ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 44,240 രൂപയിലെത്തിയിരുന്നു അന്ന് സ്വര്‍ണവി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




