HIGHLIGHTS : Gold prices jump to record high
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 880 രൂപ വര്‍ധിച്ച് 65,840 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 110 രൂപ വര്‍ധിച്ച് 8,230 രൂപയായി.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 64,960 രൂപയായി.
സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക