കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്തു രൂപയുമാണ് കുറഞ്ഞിരിക്കുന്നത് .22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വില ഇന്ന് 4980 രൂപയും പവന് 39840 രൂപയുമാണ്.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റം ഇല്ലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞദിവസം 39920 രൂപയായിരുന്നു.
ഔണ്‍സിന് 1787 ഡോളര്‍ വരെ എത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




