കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് കുതിപ്പില്‍. ഒരുപവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 87,000 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ വര്‍ധിച്ച് 10,765 രൂപയായി.
സ്വര്‍ണവില ഇന്നലെ രാവിലെ 86,760 രൂപയായിരുന്നത് വൈകീട്ട് 640 രൂപ കുറഞ്ഞ് 86,120 രൂപയായിരുന്നു.
സ്വര്‍ണവില ചരിത്രത്തില്‍ ഇല്ലാത്ത വിധം കുതിച്ചുയരുന്നത് സാധാരണക്കാരായ ആഭരണ പ്രേമികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




