കൊച്ചി:ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ ഭര്‍ത്താവ് പോലീസ് പിടിയില്‍. മൂക്കന്നൂര്‍ സ്വദേശി ജിനു അങ്കമാലിയാണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ മൂക്കന്നൂര്‍ പള്ളിക്ക് സമീപം ആയിരുന്നു സംഭവം നടന്നത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ശ്രീമൂലനഗരം സ്വദേശിനിയായ റിയ കുട്ടികളെ കാണുന്നതിനുവേണ്ടി മൂക്കന്നൂരിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. റിയയുടെ വയറിനും കഴുത്തിനും കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ റിയ അപകടനില തരണം ചെയ്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




