സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്. പവന് ഇന്ന് 1520 കുറഞ്ഞ് ഒരുപവന്‍ സ്വര്‍ണത്തിന് 52,560 രൂപയായി. ഒരൂഗ്രാം സ്വര്‍ണത്തിന് 190 രൂപ കുറഞ്ഞ് 6750 രൂപയായി.

സ്വര്‍ണവിലയിലുണ്ടായ ഈ കുറവ് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top