HIGHLIGHTS : Gold prices have fallen in the state. 400 rupees per Pawan gold today. With this, one gram of gold rose to Rs 5,480.
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,480 രൂപയായി.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 43,840 രൂപയാണ് വില.

സ്വര്‍ണവില മാര്‍ച്ച് 18 ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 44,240 രൂപയായിരുന്നു വില.
യുഎസിലെ സിലിക്കണ്‍വാലി , സിഗ്നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ചയും സ്വിസ് ബാങ്ക് തകര്‍ച്ചയിലേക്കെന്ന് പ്രചരിക്കുന്ന വാര്‍ത്തകളുമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമായിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു