Section

malabari-logo-mobile

സ്വര്‍ണവില കുത്തനെ താഴുന്നു

HIGHLIGHTS : Gold prices have been falling in the state for consecutive days

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നു.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5410 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞ് 43,280 രൂപയായി.

sameeksha-malabarinews

സ്വര്‍ണവിലയില്‍ ഈ മാസം ഉണ്ടായിരിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!