Section

malabari-logo-mobile

പരപ്പനങ്ങാടി താനൂര്‍ റോഡില്‍ വാഹനാപകടം

HIGHLIGHTS : Parappanangady Tanur road accident

പരപ്പനങ്ങാടി : പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ എല്‍ബിഎസ് കോളേജിനു മുന്‍പില്‍ വാഹനാപകടം. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത് .

ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ ക്യാബിന്‍ തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!