HIGHLIGHTS : Gold prices have been falling for a week
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒരാഴ്ചയായി സ്വര്‍ണവില കുറഞ്ഞ് ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കില്‍ എത്തിയിരിക്കുകയാണ്. 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 41,200 രൂപയാണ് വില.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5150 രൂപയാണ് വില.

വെള്ളിയുടെ വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 70 രൂപയാണ് വില. അതെസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ് വില.