
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത് .ഒരു പവന് 160 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4515 രൂപയാണ്. ഇന്നലത്തെ സ്വർണ്ണവില ഗ്രാമിന് 4535 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 36120 രൂപയാണ് വില .ഇന്നലെ സ്വർണ വില പവന് 36280 രൂപയായിരുന്നു.
10 ദിവസത്തിനിടെ സ്വർണ്ണവില ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന് വിലയിൽ 440 രൂപയുടെ കുറവുമുണ്ടായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




