ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍ വലിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സംയുക്ത സമര സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണമായ തീരുമാനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

 

updating…

Share news
error: Content is protected !!
Scroll to Top