സ്വര്‍ണവില കുത്തനെ താഴോട്ട്

HIGHLIGHTS : Gold prices fall again in the state

careertech

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,070 രൂപയാണ് ഇന്നത്തെ വില.

ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില 57,200 രൂപയായിരുന്നു വില.

sameeksha-malabarinews

വെള്ളിയുടെ വിലയിലും ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്.വെള്ളി ഗ്രാമിന് 99.90 രൂപയാണ് ഇന്നത്തെ വില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!