ഷോട്ട്പുട്ടില്‍ സില്‍വര്‍ മെഡല്‍ നേടിയ പ്രീതിക പ്രദീപിനെ അനുനോദിച്ചു

HIGHLIGHTS : Congratulations to Preetika Pradeep for winning the silver medal in shot put at the National Championship

careertech

വള്ളിക്കുന്ന്:നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ സില്‍വര്‍ മെഡല്‍ നേടിയ പ്രീതിക പ്രദീപിനെ അരിയല്ലൂര്‍
എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ അനുമോദിച്ചു.

പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മാനേജര്‍ കെ കെ വിശ്വനാഥന്‍ ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ ശ്രീജയ ടീച്ചര്‍ സ്വാഗതവും. എച്ച് എം ജിതേഷ്. ബിന്ദു. ബുഷ്‌റ. ആരിഫ. ഉഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!