HIGHLIGHTS : Gold prices continue to rise in the state
കൊച്ചി: സംസ്ഥനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ച് 57,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 7,240 രൂപയായി.
കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ 1720 രൂപയാണ് സ്വര്‍ണവില വര്‍ധിച്ചത്.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില വരും ദിവസങ്ങളിലും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക