കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 4,840 രൂപ വര്‍ധിച്ച് 1,17,720 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി.

വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഒരുഗ്രാം വെള്ളിക്ക് 20 രൂപ ഉയര്‍ന്ന് 320 രൂപയായി. ഒരുകിലോ വെള്ളക്ക് 20,000 രൂപയാണ് വില.

വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top