പൊന്നാനി: തെരുവ് നായയുടെ ആക്രമണത്തില്‍ പൊന്നാനിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ റിസ്വാന(22), സാജിത(34), റീന(47), അല്‍ക(23), നിമ(47), ജുബൈരിയ(44)എന്നിവരെ പൊന്നാനി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊന്നാനി കുണ്ടക്കടവ് ജംഗ്ഷനില്‍ ഇന്ന് പകല്‍ 11.30 ഓടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




