കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ച് 72,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി.
തിങ്കളാഴ്ച സ്വര്‍ണവില രണ്ട് തവണയായി വര്‍ധിച്ച് 1120 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 72,000 കടന്നിരുന്നു.
സ്വര്‍ണവില കുത്തനെ കൂടുന്നത് ആഭരണപ്രേമികള്‍ക്കിടയില്‍ ആശങ്ക കൂട്ടിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




