സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്.
ഒരുഗ്രാം സ്വര്‍ണത്തിന്ന് ഇന്ന് 5,210 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 41,680 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം ശനിയാഴ്ച വര്‍ധനവ് ഉണ്ടായിരുന്നു. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 41,760 രൂപയായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




