HIGHLIGHTS : Fire broke out at Mannarkkad ATM
പാലക്കാട് മണ്ണാര്‍ക്കാട് എടിഎമ്മില്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു. കനറാ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണം എന്നാണ് റിപ്പോര്‍ട്ട്.

തീ പെട്ടന്ന് തന്നെ അണയ്ക്കാന്‍ സാധിച്ചതിനാല്‍ കറന്‍സിയിലേക്ക് തീ പടര്‍ന്നില്ല.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക