കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചത് .ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4735 രൂപയായി
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37880 രൂപയാണ്.
ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായിരുന്നു.ഗ്രാമിന് 10 രൂപ കുറഞ്ഞ്
ഒരു ഗ്രാം സ്വര്‍ണത്തിന് 4680 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37440 രൂപയുമായിരുന്നു.
സ്വര്‍ണവിലയില്‍ ഉയര്‍ച്ചയ്ക്ക് പിന്നാലെയാണ് തൊട്ടടുത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഇടിവും ഉണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




