മലപ്പുറം: വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങല്‍ തടി ഹംസയുടെ മകന്‍ ഹസീബ് (19) ആണ് മരിച്ചത്.
തിരൂര്‍ക്കാട് നസ്‌റ കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയെ വിജയിച്ചിരുന്നു.
തിരൂര്‍ക്കാട് ചാവറോഡില്‍ ഇന്നലെ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




