കോഴിക്കോട് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം

കോഴിക്കോട് :മാവൂര്‍ റോഡിലെ വ്യാപര സമുച്ചയത്തില്‍ തീപിടുത്തം.ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.

മൂന്ന് നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് തീപിടുത്തം.മൊബൈല്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തുനിന്ന് വലിയ രീതിയില്‍ പുക പുറത്തേക്ക് വരുകയാണ്.ഇന്ന് രാവിലെ എട്ടരയോടെയാണ് തീ പിടുത്തമുണ്ടായത്.

5 യൂണിറ്റ് ഫയര്‍ എന്‍ജീനുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top