കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ വര്‍ധിച്ച് 48,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,075 രൂപയായി.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വില നര്‍ധനവാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവാന്‍ ഇടയായിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




