കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 1,400 രൂപ വര്‍ധിച്ച് 1,16,800 രൂപയാണ് ഇന്നത്തെ വില. ഒരുഗ്രാം സ്വര്‍ണത്തിന് 14,600 രൂപയുമാണ് വില.
ഇന്നലെ രാവിലെ ഇടിവ് സംഭവിച്ച സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 880രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




