കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ് ദിവസമുണ്ടായ വന്‍ കുതിച്ച് കയറ്റത്തിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടായത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 45,200 രൂപയാണ് വില.
ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 70 രൂപ കുറഞ്ഞ് 5,650 രൂപയാണ് വില.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 45,760 രൂപയായിരുന്നുവില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




