40 വര്‍ഷങ്ങള്‍ക്കുശേഷം 25 ലക്ഷം രൂപ ചെലവില്‍ മാനാഞ്ചിറ വറ്റിച്ച് ശുചീകരണം

കോഴിക്കോട് മാനാഞ്ചിറ വറ്റിച്ച് ശുചീകരണം ആരംഭിച്ചു. 1983ലാണ് ഏറ്റവും ഒടുവിലായി ശുചീകരണപ്രവര്‍ത്തനം നടത്തിയതങ്കിലും അന്ന് ചിറയില്‍ വെള്ളം കൂടുതലായതിനാല്‍ പൂര്‍ണ്ണമായി വെള്ളം വറ്റിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ വേനലില്‍ വെള്ളം നന്നായി വറ്റിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ ചെലവില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top