സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കുറഞ്ഞ് 95,400 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 11925 രൂപയായി.

കഴിഞ്ഞ ഒക്ടോബര്‍ 17 ന് സ്വര്‍ണവില 97,360 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു.

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top