കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷമി രാജി വെച്ചിരിക്കുന്നത്.
ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീംകോടതി പറയണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
അപേക്ഷ തന്നാല്‍ ദിലീപിനെ തിരിച്ചെടുക്കുമെന്ന് കഴിഞ്ഞദിവസം ഫെഫ്ക്ക വ്യക്തമാക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



