കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ കുറഞ്ഞ് 72,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 9010 രൂപയായി.
കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലായിരുന്നു. ഇന്നത്തെ നേരിയ കുറവ് ആഭരണ പ്രേമികള്‍ക്ക് ചെറിയ ആശ്വാസമായിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




