സ്വര്‍ണവിലയില്‍ ഇടിവ്

HIGHLIGHTS : Gold price falls

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞ് 64,080 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 8010 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!