ലഹരി വിരുദ്ധ പ്രതിജ്ഞയുമായി ജി എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പ്

HIGHLIGHTS : GLP School Vattaparamba takes anti-drug pledge

കടലുണ്ടി:സമൂഹത്തിലും സ്‌കൂളുകളിലും ലഹരി പടര്‍ന്നു പിടിച്ചതിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും, കുടുംബത്തിലും ജാഗ്രത പാലിക്കാന്‍ ലഹരി അകറ്റൂ’, ‘ലഹരിയില്‍ നിന്നു മുക്തി നേടൂ’ എന്ന സന്ദേശവുമായി വട്ടപ്പറമ്പ് ഗവ: എല്‍ പി സ്‌കൂള്‍ കടലുണ്ടി.

സ്‌കൂള്‍ ലീഡര്‍ ഹഫീസ് മുഹമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

sameeksha-malabarinews

പ്രധാനധ്യാപകന്‍ ബി കെ അബ്ദുള്‍റഹിമാന്‍, പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ്, അധ്യാപകരായ എ പി ലിഞ്ചു, എന്‍ ജെ റെജിന്റോസ്, ഒ കെ വിദ്യ, റോഷ്‌നി സെബാസ്റ്റ്യന്‍, കെ അബ്ദുള്‍ അസീസ്, ആര്‍ ഡി ഗ്രീഷ്മ, ടി റിന്റു,സീമന്തിനി,വി ഷീജ തുടങ്ങിയവര്‍സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!