ഗ്ലാമറസ്സായി അമലാപോള്‍ ബോളിവുഡ് വെബ്‌സീരിസില്‍

തെന്നിന്ത്യന്‍ താരം അമലാ പോള്‍ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സീരിസില്‍ സിനിമാനടിയുടെ വേഷത്തിലാണ് അമല പോള്‍ എത്തുന്നത്. ട്രെയിലറില്‍ ഗ്ലാമറസ്സായ അമലപോളിനെയാണ് കാണുന്നത്.

70 കളിലെ ബോളിവുഡ് കഥാപശ്ചാത്തലമാണ് വെബ് സീരീസിന്റെത്. ജീവിതത്തില്‍ പരാജതിനായ സിനിമാ സംവിധായകന്റെയും സൂപ്പര്‍ നായികയുടെയും പ്രണയമാണ് സീരിസിന്റെ കഥാ തന്തു.

നിര്‍മാണം മഹേഷ് ബട്ട് ആണ്. ജനുവരി 13 മുതല്‍ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും. താഹിര്‍ രാജ് ആണ് മറ്റൊരു അഭിനേതാവ്.

Share news
error: Content is protected !!
Scroll to Top