Section

malabari-logo-mobile

ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു

HIGHLIGHTS : ദില്ലി: ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കര, നാവിക, വ്യോമസേനകളെ യോജിപ്പിച്ച് നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യ...

ദില്ലി: ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കര, നാവിക, വ്യോമസേനകളെ യോജിപ്പിച്ച് നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ബിപിന്‍ റാവത്ത് വ്യക്താക്കി.

ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

sameeksha-malabarinews

പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകന്‍ ഇനിമുതല്‍ ബിപിന്‍ റാവത്ത് ആയിരിക്കും. മൂന്ന് വര്‍ഷമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ കാലാവധി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!