
മഞ്ചേരി: കഞ്ചാവ് കടത്തിയ കേസില്‍ മണ്ണാര്‍ക്കാട് സ്വദേശിക്ക് ഒന്നരവര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പൊറ്റശേരി കാഞ്ഞിരം കല്ലുമല താടിക്കല്‍ മാരെ വീട്ടില്‍ ശിവരാമനെ (69) യാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.
2017 ഫെബ്രുവരിയിലാണ് മങ്കട ബ്ലോ ക്ക് പഞ്ചായത്ത് ഓഫീസിന് സമീ പത്തുവച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അശോക് കുമാറും സംഘവും പ്രതിയെ പിടികൂടിയത്. 2.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




