
താനാളൂര്‍ തറയില്‍ സ്‌കുളിന് സമീപം വെറ്റില നുള്ളുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ഒഴുര്‍ ഹാജിപടി സ്വദേശി മുളമുക്കില്‍ വിശ്വനാഥനാണ് (55) മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ: സ്മിത. മക്കള്‍: വിനയ , അഖില, വൈഷ്ണവ്. മരുമകന്‍ : വിവേവ് (കടുങ്ങാത്തുക്കുണ്ട്).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



