HIGHLIGHTS : Ganja smuggling: 2 arrested
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തുനി ന്ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുകടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനം തിട്ട കോന്നി പന്നിക്കമണ്ണില്‍ അഭിജിത്ത് (28), മണ്ണാര്‍ക്കാട് നെട്ടിപ്പുഴ കളത്തില്‍ വീട്ടില്‍ നൗഷിദ (19) എന്നിവരെയാണ് ഷൊര്‍ണൂര്‍ പൊലീസ് പിടികൂ ടിയത്. ഇവരില്‍നിന്ന് 1.2 കി ലോ കഞ്ചാവും മോഷണം പോയ ബൈക്കും കണ്ടെത്തി.
ജൂലൈ 27ന് വൈകിട്ടാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തി യിട്ട തത്തമംഗലം ചെമ്പകശേ രി സ്വദേശി വിജുവിന്റെ ബൈക്ക് മോഷണം പോയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു