ആളില്ലാത്ത വീട്ടില്‍ മോഷണം

HIGHLIGHTS : Burglary in an unoccupied house

തിരൂര്‍: മംഗലത്ത് ആളില്ലാത്ത വീട്ടില്‍നിന്ന് അരലക്ഷം രൂപ കവര്‍ന്നു. തിരുത്തുമ്മല്‍ എ സി അറമുഖന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച അറമുഖന്‍ തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് രാത്രി ഉറങ്ങാന്‍ പോയ സമത്താണ് കവര്‍ച്ച.

വിടിന്റെ പിറകുവശത്തെ പുട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാര തുറന്ന് പണം കവരുകയായിരുന്നു. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷി ന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!