HIGHLIGHTS : Church theft; Accused in custody
കോട്ടക്കല്‍: പൊന്മള പഞ്ചായത്തില്‍ വട്ടപ്പറ മ്പ് മസ്ജിദുന്നൂര്‍ പള്ളിയില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മുഹമ്മദ് സല്‍മാന്‍ അഹമ്മദ് (33)ആണ് പിടിയിലായത്. കഴി ഞ്ഞമാസം എട്ടിന് വട്ടപ്പറമ്പ് മസ്ജിദുന്നൂര്‍ പള്ളിയിലെ മുറി യില്‍ കയറി മേശവലിപ്പിലെ 12,000 %
രൂപയാണ് ഇയാള്‍ മോഷ്ടി ച്ചത്.
സിസിടിവി യില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യം സമുഹമാധ്യമ ങ്ങള്‍വഴി പ്രചരി
ച്ചിരുന്നു. തിങ്കളാഴ്ച ഇയാള്‍ ചെങ്ങോട്ടൂരിലെ മറ്റൊരു പള്ളി യില്‍ എത്തിയപ്പോള്‍ തിരിച്ചറി ഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവ രമറിയിച്ചു. തുടര്‍ന്ന് കോട്ടക്കല്‍ എസ്‌ഐ ഫാദില്‍ റഹ്‌മാന്റെ നേതൃ ത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരു ന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീ കുരിച്ച് മോഷണം നടത്തുന്ന പ്രതി ക്കെതിരെ വിവിധ ജില്ലകളിലായി മൂന്നോളം കേസുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു