
താനൂര്‍: റെയില്‍വേ മേല്‍പ്പാലം പ്രവൃത്തിക്കായി താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ചൊവ്വ മുതല്‍ അടച്ചിടും. റെയില്‍വേ ഗേറ്റിനു മുകളിലെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
മേല്‍പ്പാലം നിര്‍മാണം നടക്കുന്ന ദിവസങ്ങളിലെ ട്രെയിനുകളുടെ സമയക്രമങ്ങളില്‍ മാറ്റമുണ്ടാകുമെന്നും ടൈംടേബിള്‍ തയ്യാറായതായും റെയില്‍വേ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




