പൈറ്റാട്ടില്‍ ഗംഗാധരന്‍ നായര്‍ (73) നിര്യാതനായി

പരപ്പനങ്ങാടി : ഉള്ളണം ശിവ ക്ഷേത്രത്തിന് സമീപം പൈറ്റാട്ടില്‍ ഗംഗാധരന്‍ നായര്‍ (73) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍ : അഭിലാഷ്, അനില. മരുമകന്‍ : വിനോദ് (ഒമാന്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍ , ഉദയകുമാര്‍ , സുരേഷ്കുമാര്‍, ലീല.

Share news
error: Content is protected !!
Scroll to Top